Pigeon Flies Inside GoAir Flight: Video Goes Viral | Oneindia Malayalam

2020-02-29 1

Pigeon Flies Inside GoAir Flight: Video Goes Viral
ഒരു പ്രാവ് അപഹരിച്ചത് ഗോ എയര്‍ യാത്രക്കാരുടെ അരമണിക്കൂര്‍. വെള്ളിയാഴ്ച വൈകിട്ട് അഹമ്മദാബാദില്‍ നിന്നും ജയ്പൂരിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ഗോ എയര്‍ വിമാനത്തിലാണ് പ്രാവ് കയറിപ്പറ്റിയത്.